
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം, തൃശൂർ, തിരുവനന്തുരം, എറണാകുളം ജില്ലകളിലാണ് ട്രിപിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടർന്ന് മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു.
അതേ സമയം ഞായറാഴ്ച മലപ്പുറത്ത് കർശന നിയന്തരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മാറ്റമില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ല.
source http://www.sirajlive.com/2021/05/29/481424.html
Post a Comment