
എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം .
പിപിഇ കിറ്റ് 273 രൂപ, എന്‍95 മാസ്‌ക് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്3.90 രൂപ, പരിശോധന ഗ്ലൗസ് 5.75 രൂപ, ഫെയ്‌സ് ഷീല്‍ഡ് 21 രൂപ, സാനിറ്റൈസര്‍(500മില്ലി) 192 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില
source http://www.sirajlive.com/2021/05/26/480856.html
Post a Comment