
ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്. അതേ സമയം കൊവാക്സിന്റെ ഇടവേള നാല് മുതല്‍ ആറാഴ്ച വരെ തുടരും.
source http://www.sirajlive.com/2021/05/13/478892.html
إرسال تعليق