
ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ച തൊഴിലാളികള്‍ ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ലോക തൊഴിലാളി വര്‍ഗത്തിനാകെ അഭിമാനം നല്‍കുന്നൊരു വാര്‍ത്തയാണിതെന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളും. ലോകത്തിന്റെ പല ഭാഗത്തും ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ്
തൊഴിലാളികളുടെ നടപടിയെ കാണപ്പെടുന്നത്.
source http://www.sirajlive.com/2021/05/17/479353.html
Post a Comment