
ഈ മാസം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ഇന്ധന വില വര്‍ധന തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പുനരാരംഭിച്ചിരിക്കുകയാണ്
source http://www.sirajlive.com/2021/05/16/479193.html
Post a Comment