
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം സൗജന്യ ഓണക്കിറ്റോടെ ആരംഭിച്ച പദ്ധതി പിന്നീട് മാസാന്തം തുടരുകയായിരുന്നു.
പഞ്ചസാര, ആട്ട, ഉപ്പ്, കടല, ചെറുപയര്‍, സാമ്പാര്‍ പരിപ്പ്, വെളിച്ചെണ്ണ, മുളക്പൊടി തുടങ്ങിയവ അടങ്ങിയ ഭക്ഷ്യക്കിറ്റ് തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക ഘടകവുമായിരുന്നു.
source http://www.sirajlive.com/2021/05/07/478211.html
إرسال تعليق