
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍ ലിറ്ററിന് 89 രൂപ 28 പൈസയുമായി. അന്താരാഷ്്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണ കമ്പനികളുടെ ന്യായീകരണം
source http://www.sirajlive.com/2021/05/27/480984.html
إرسال تعليق