
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. കൊവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു
കൊവിഡ് രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയില്‍ അമ്പതിലധികം പേരാണ് ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തു.
source http://www.sirajlive.com/2021/05/16/479204.html
إرسال تعليق