
കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.കരുനാഗപ്പള്ളി, ചവറ, മഞ്ചേശ്വരം, കോവളം എന്നിവിടങ്ങളില്‍ യു ഡി എഫാണ് മുന്നില്‍.
source http://www.sirajlive.com/2021/05/02/477670.html
إرسال تعليق