ചെന്നിത്തലയുടെ ഇരിപ്പിടം പ്രതിപക്ഷത്തെ രണ്ടാം നിരയില്‍

തിരുവനന്തപുരം |  15- ാം കേരള നിയമസഭയില്‍ എം എല്‍ എമാരുടെ ഇരിപ്പിടത്തിലും മാറ്റും. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് കസേര ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശശനെ കൂടാതെ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിക്കും മുന്‍നിരയില്‍ സീറ്റ് ലഭിച്ചു.

 

 



source http://www.sirajlive.com/2021/05/24/480450.html

Post a Comment

Previous Post Next Post