
ഏപ്രില്‍ മാസത്തെ മൊത്തം തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമാനം ആയിരുന്നു. അതിനിടെ, രാജ്യത്തെ മൊത്തം തൊഴിലില്ലായ്മാ നിരക്ക് ഇക്കാലയളവില്‍ 8.76 ശതമാനമായി ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇത് 7.4 ശതമാനമായിരുന്നു.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഇക്കാലയളവില്‍ 6.37 ശതമാനത്തില്‍ നിന്ന് 7.29 ശതമാനമായിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗവും വിവിധ നഗരങ്ങളിലെ നിയന്ത്രണങ്ങളും ഇനിയും തൊഴില്‍ നഷ്ടമുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, കൊവിഡും ലോക്ക്ഡൗണും മാത്രമല്ല രാജ്യത്തിന്റെ കാലങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്.
source http://www.sirajlive.com/2021/05/12/478783.html
إرسال تعليق