
കവര്‍ച്ച ചെയ്യപ്പെട്ട പണവുമായി ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷന്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. പണം ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചിതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവ ശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്ക് തൃശ്ശൂരില്‍ താമസിക്കാന്‍ മുറിയെടുത്ത് നല്‍കിയത് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ബി ജെ പിയിലെ ഉന്നതരിലേക്കും അന്വേഷണം വ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/05/29/481378.html
إرسال تعليق