
ഇതുവരെ 3,62,437 പേര്‍ കൊവിഡ് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ ചികിത്സയിലാണ്
ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കൊവിഡ് കേസുകളാണ്. 3,890 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു
source http://www.sirajlive.com/2021/05/16/479207.html
Post a Comment