
വ്യാഴാഴ്ച രാത്രി ഏകദേശം ഒന്നര മണിയോടെയാണ് അപകടമുണ്ടായത്, കാണാതായവരില്‍ പെറുഗ്വാ പ്രസിഡന്റിന്റെ ഭാര്യാ സഹോദരിയും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. സംഭവസ്ഥലത്ത് ഫെഡറല്‍ മാനേജ്മെന്റ് ഏജന്‍സി സംഘം രക്ഷാ പ്രവര്‍ത്തനത്തിനുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ സ്ഥലത്ത് എത്തിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
source http://www.sirajlive.com/2021/06/25/485889.html
Post a Comment