
സാധാരണക്കാര്‍ വീടുകളിലും ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്ക് മുന്നില്‍ കറുത്ത ബാഡ്ജ് ധരിച്ചും സമരത്തില്‍ പങ്കാളികളാകും. വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളും ഉയരും.
അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരില്‍ ജാതി മത കക്ഷി ഭേദമന്യേ കൂട്ടായ് രൂപീകരിച്ചാണ് ഇപ്പോള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അഡ്മിനിസട്രേറ്റര്‍ ജനദ്രോഹ നയങ്ങള്‍ തുടര്‍ന്നാണ് സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
ലക്ഷദ്വീപ് എം പി. പി പി മുഹമ്മദ് ഫെെസലുമായുള്ള പ്രത്യേക അഭിമുഖം കാണാം:
source http://www.sirajlive.com/2021/06/07/482737.html
إرسال تعليق