
കുത്തേറ്റ 13 വയസുള്ള സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലെത്തിയാണ് പ്രതി വിജേഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിയേയും ആക്രമിച്ചത്. ഇതിന് മുമ്പ് ബാലചന്ദ്രന്റെ കടക്ക് തീകൊളുത്തകയും ചെയ്തിരുന്നു പ്രതി
source http://www.sirajlive.com/2021/06/17/484497.html
Post a Comment