
രാജ്യത്ത് ഇതിനകം 2,83,07,832 കൊവിഡ് സ്ഥിരീകരിച്ചത്. 3,35,102 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇരുപത് കോടിയിലേറെ പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 21,85,46,667 പേരാണ് പ്രതിരോധ വാക്സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയംഅറിയിച്ചു.
മഹാരാഷ്ട്രയില്‍ 854, കര്‍ണാടകയില്‍ 464, കേരളത്തില്‍ 194, തമിഴ്‌നാട്ടില്‍ 490 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ (26,513) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
source http://www.sirajlive.com/2021/06/02/481999.html
إرسال تعليق