
ജൂണ്‍ മൂന്നിന് 36980 രൂപയിലെത്തിയിരുന്നു സ്വര്‍ണത്തിന്റെ വില. മേയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്.
ചില ദിവസങ്ങളില്‍ വില താഴുന്നുണ്ടായിരുന്നെങ്കിലും വില ഉയരുന്ന പ്രവണതയായിരുന്നു പൊതുവെ. ആഗോള വിപണിയിലെ വില നിരവാരമാണ് ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടത്തിന് പിന്നില്‍.
source http://www.sirajlive.com/2021/06/12/483557.html
إرسال تعليق