ഇന്ധന വില മേലോട്ട് തന്നെ; പെട്രോളിന് 29, ഡീസലിന് 30 പൈസ കൂട്ടി
0
ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 97.32 രൂപയും ഡീസലിന് 93.71 രൂപയുമാണ്.
20 ദിവസത്തിനിടെ 11 തവണയാണ് ഇന്ധനത്തിന് വില വര്‍ധിപ്പിച്ചത്.
إرسال تعليق