രാജ്യത്ത് 50,040 കൊവിഡ് കേസുകള്‍ കൂടി; 1,258 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 50,040 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1,258 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 57,944 പേര്‍ രോഗമുക്തി നേടി. 9,162 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആകെ കൊവിഡ് കേസുകള്‍ 3,02,33,183 ആയിട്ടുണ്ട്. 3,95,751 ആണ് മരണം. 2,92,51,029 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 5,86,403 പേര്‍ ചികിത്സയിലുണ്ട്.



source http://www.sirajlive.com/2021/06/27/486103.html

Post a Comment

أحدث أقدم