
കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഐ എം എ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരില്‍ 45 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ 1,300 ഡോക്ടര്‍മാര്‍ മരിച്ചതായാണ് ഇവരുടെ കണക്കുകള്‍.
source http://www.sirajlive.com/2021/06/02/481985.html
إرسال تعليق