
ഇന്നലെ മാത്രം 1,62,664 പേരാണ് രോഗമുക്തി കൈവരിച്ചത്. ഇതോടെ രോഗമുക്തി നിരക്ക് 94.55 ശതമാനത്തിലെത്തി. രാജ്യത്ത് ഇതിനകം 2,90,89,069 കേസുകളും 3,53,528 മരണങ്ങളുമാണ് റിപ്പോര്‍ട്് ചെയ്തത്. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം2,75,04,126 ആയി.
23,90,58,360 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ എട്ട് വരെ 37,01,93,563 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍.) അറിയിച്ചു.
source http://www.sirajlive.com/2021/06/09/483081.html
إرسال تعليق