
നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എം ബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എം എ്ല്‍ എ, പ്രോ ടൈം സ്പീക്കറായിരുന്ന പി ടി എ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എം എല്‍ എയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
source http://www.sirajlive.com/2021/06/01/481901.html
Post a Comment