
കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹരജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. സര്‍ക്കാര്‍ നടപടി ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു
source http://www.sirajlive.com/2021/07/01/486796.html
إرسال تعليق