
മലപ്പുറത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അബ്ദുല്ലക്കുട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊലപാതക കേസ് അടക്കം രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഇയാള്‍ സ്വര്‍ണം കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സ്വര്‍ണം അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയതായും ഇതിന് പകരം വീട്ടാന്‍ അദ്ദേഹം കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സങ്കത്തോട് സഹകരിച്ചതായുമാണ് റിപ്പോര്‍ട്ട്. എന്‍ ഡി എയിലുള്ള സ്വീധീനം ചൂണ്ടിക്കാട്ടി സ്വര്‍ണകവര്‍ച്ചാ സംഘത്തെ അദ്ദേഹം ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
source http://www.sirajlive.com/2021/06/29/486434.html
Post a Comment