
പുതുതായി കൊവിഡ് ബാധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ മോസ്‌കോയില്‍ നിന്നാണ്. വാക്സിനേഷന്‍ ലഭിച്ചതിന്റെ രേഖയോ അടുത്തിടെയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് മാത്രമായി റെസ്റ്റോറന്റ് സേവനം പരിമിതപ്പെടുത്തുന്ന സംവിധാനം തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ആരംഭിക്കും. പതിനെട്ട് പ്രദേശങ്ങളിലായി ചില മേഖലകളിലെ ജീവനക്കാര്‍ക്ക് ഈ മാസം പ്രതിരോധ കുത്തിവപ്പുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
source http://www.sirajlive.com/2021/06/27/486126.html
إرسال تعليق