
ആക്രമണം നടക്കുന്ന സമയത്ത് ക്യാമ്പില്‍ നൂറിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗം ആളുകളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിംഗ് ഗ്രൂപ് അറിയിച്ചു
source http://www.sirajlive.com/2021/06/10/483247.html
إرسال تعليق