
ഹാഥ്‌റസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യു എ പി എ അടക്കം വകുപ്പുകള്‍ ചുമത്തിയത്. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോള്‍ മധുര കോടതി ഒഴിവാക്കിയത്.
source http://www.sirajlive.com/2021/06/16/484259.html
إرسال تعليق