
സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്‌സിനായി ഈടാക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്‌സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയും, വാക്‌സിന്‍ വിതരണത്തില്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനങ്ങളിലെ, ജനസംഖ്യ, രാഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും നല്‍കുന്ന വാക്‌സിന്റെ അളവ് തീരുമാനിക്കുക.
source http://www.sirajlive.com/2021/06/21/485126.html
إرسال تعليق