കൊല്ലം | കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കെടുക്കണമെന്ന് മുന്‍ മന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെ കെ ശൈലജ. ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് ശൈലജയുടെ പ്രതികരണം. വിവാഹത്തെ ആരും കച്ചവടമായി കാണരുത്. ഭര്‍തൃ വീട്ടില്‍ വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമെന്നും ശൈജ പറഞ്ഞു.
source
http://www.sirajlive.com/2021/06/23/485557.html
Post a Comment