ബ്രണ്ണന്‍ വിവാദം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | ബ്രണ്ണന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് പിണറായിയുടെ നിലപാട്.

വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.



source http://www.sirajlive.com/2021/06/20/484942.html

Post a Comment

أحدث أقدم