ആര്‍ട്ടിസ്റ്റ് എസ് ഇളയരാജ അന്തരിച്ചു

ചെന്നൈ | ആര്‍ട്ടിസ്റ്റ് എസ് ഇളയരാജ (43) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തെ സെമ്പിയാവരമ്പില്‍ ഗ്രാമത്തില്‍ ജനിച്ച ഇളയരാജ ചെന്നൈയിലെ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നാണ് ചിത്രരചന പഠിച്ചത്. ദ്രാവിഡ സ്ത്രീകളുടെ ജീവിത ചര്യകള്‍ ഉള്‍പ്പെടെയുള്ളവ ഇളയരാജ ചിത്രരചനക്ക്
വിഷയമാക്കിയിരുന്നു.



source http://www.sirajlive.com/2021/06/07/482780.html

Post a Comment

أحدث أقدم