
ജാനുവിനെ എന്‍ ഡി എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം നല്‍കിയെന്നാണ് ആരോപണം. ജെ ആര്‍ പി ട്രഷറര്‍ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.
source http://www.sirajlive.com/2021/06/21/485138.html
إرسال تعليق