
ആറ്റിങ്ങല്‍ സ്വദേശിയായ 12 വയസുള്ള പെണ്‍കുട്ടിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.വണ്ടര്‍ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.
source http://www.sirajlive.com/2021/06/17/484469.html
إرسال تعليق