
ജോസഫൈന്റെ പ്രതികരണ രീതിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികളും എ ഐ വൈ എഫ്, എ ഐ എസ് എഫ് സംഘടനകളും രാജി ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തു. രാജി തീരുമാനം ഉചിതമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന അധ്യക്ഷയെയാണ് പുതുതായി നിയമിക്കേണ്ടത്. ജോസഫൈന്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
source http://www.sirajlive.com/2021/06/25/485913.html
Post a Comment