
1998ല്‍ നടന്ന 13ാമത് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഡിംഗ്‌കോയുടെ സ്വര്‍ണ നേട്ടം. മണിപ്പൂരിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവു കൂടിയാണ് അദ്ദേഹം. 1998ല്‍ അര്‍ജുന അവാര്‍ഡിനും 2013ല്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീക്കും ഡിംഗ്‌കോ അര്‍ഹനായി.
source http://www.sirajlive.com/2021/06/10/483282.html
Post a Comment