
കൊവിഡ് ബോധവത്ക്കരണം ഉള്‍പ്പെടെ കാര്‍ട്ടൂണുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്ന ബാദുഷ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളിലും ചിത്രകലാ ക്ലാസുകള്‍ നടത്തിയിരുന്നു. കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കോര്‍ഡിനേറ്ററുമാണ്. ഭാര്യ: ഫസീന. മക്കള്‍: ഫനാന്‍, ഐഷ, അമാന്‍.
source http://www.sirajlive.com/2021/06/02/482023.html
Post a Comment