
എന്നാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും സര്‍വീസ്. അതിനാല്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
source http://www.sirajlive.com/2021/06/08/482937.html
إرسال تعليق