
കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് സാധ്യത. ഇപ്പോള്‍ നെടുമ്പാശ്ശേരി പോലിസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് രവി പൂജാരിയെ പാര്‍പ്പിച്ചിരിക്കുന്നത്.
2018 ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പുണ്ടായത്. സെനഗളില്‍ നിന്നുമാണ് രവി പൂജാരി അറസ്റ്റിലായത്.
source http://www.sirajlive.com/2021/06/03/482163.html
إرسال تعليق