
ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ജോസ് വ്യക്തമാക്കി. നിലവില്‍ പാര്‍ട്ടി ചുമതല വഹിക്കാനാണ് താത്പര്യം. മറ്റെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്.
source http://www.sirajlive.com/2021/06/03/482195.html
Post a Comment