
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി ഗോപിനാഥ്, സെക്രട്ടറി എ കെ ജി ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
പാല സീറ്റ് എൽ ഡി എഫ് നൽകാത്തതിനെ തുടർന്ന് എന്‍ സി പിയിൽ തനിക്കൊപ്പമുണ്ടായിരുന്ന നേതാക്കളെ ഉൾപ്പെടുത്തിയാണ് കാപ്പൻ എൻ സി കെ രൂപവത്കരിച്ചത്. തുടർന്ന് യു ഡി എഫിൽ ചേർന്ന് പാലയിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
source http://www.sirajlive.com/2021/06/28/486308.html
إرسال تعليق