
അമീര്‍ ആര്‍ഷ്, മുഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു.അഞ്ച് സംഘങ്ങളായാണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്. മറ്റുള്ളവര്‍ക്കായി ഫരീദാബാദില്‍ അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. മെഷീനിലെ സെന്‍സറില്‍ കൃത്രിമം കാണിച്ചാണ് കവര്‍ച്ച നടത്തിയത്.
ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബേങ്കിന്റെ പണമാണ് കവര്‍ന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്.
source http://www.sirajlive.com/2021/06/24/485721.html
Post a Comment