
സ്വര്‍ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സി പി എമ്മിനെതിരെ സുധാകരന്‍ ആരോപണം ഉന്നയിച്ചു. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സി പി എമ്മിന് സാധിക്കുമോ. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോള്‍ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു.
source http://www.sirajlive.com/2021/06/30/486617.html
Post a Comment