
56,994 പേര്‍ രോഗമുക്തി കേവരിച്ചു. ഇതോടെ രോഗമുക്തി നിരക്ക് 96.87 ശതമാനമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടത്. ഇതിനകം 3,03,16,897 കേസുകളും 3,97,637 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്.
source http://www.sirajlive.com/2021/06/29/486424.html
إرسال تعليق