
കൊച്ചി കോളജിലെ മാനേജ്മെന്റിലേക്ക് കാക്കാന്മാരെ അടുപ്പിക്കരുതെന്നും അത് ദോഷം ചെയ്യുമെന്നുമായിരുന്നു അഗസ്റ്റി സിറിലിന്റെ പരമാര്‍ശം. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്നും അതിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നം പിന്നീട് വിശദീകരണ കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
source http://www.sirajlive.com/2021/06/29/486437.html
إرسال تعليق