
84ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. 86-ാം . പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തി.
പിന്നാലെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഫ സില്‍വയുമൊത്തുള്ള മുന്നേറ്റത്തിനൊടുവില്‍ റോണോ തന്റെ രണ്ടാം ഗോളും നേടുകയായിരുന്നു
source http://www.sirajlive.com/2021/06/16/484235.html
Post a Comment