
കണ്ണൂരിലെ സി പി എമ്മിന്റെ ഏറ്റവും ജനകീയ മുഖമായ പി ജയരാജന്റെ പേരില്‍ 2019 മെയ് പത്തിനാണ് പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ണ് പേജ് രൂപീകരിച്ചത്.
വോട്ട് ഫോര്‍ പിജെ എന്ന പേരിലായിരുന്നു ജയരാജന്‍ ഫാന്‍സുകാര്‍ ചേര്‍ന്ന് പേജുണ്ടാക്കിയത്.എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പല നീക്കങ്ങളും ഈ പേജ് വഴി പിന്നീടുണ്ടായി. പി ജയരാജന്‍ തന്നെ ഇത്തരം കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. പി ജെ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളില്‍ പി ജയരാജന് ഒരു പങ്കുമില്ലെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. പാര്‍ട്ടി അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പി ജെ ആര്‍മി പേര് മാറ്റിയത്.
source http://www.sirajlive.com/2021/06/28/486273.html
Post a Comment