നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുല്‍ റഹ്മാന്‍, മുസ്തഫ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

എമര്‍ജന്‍സി ലാമ്പ്, റേഡിയോ എന്നിവക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.



source http://www.sirajlive.com/2021/06/24/485744.html

Post a Comment

Previous Post Next Post