
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനം നടന്നു. പ്രദേശത്ത് ബോംബ് സ്‌ക്വാഡും മറ്റും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിശദമായ പരിശോധന നടന്നുവരികയാണ്.
source http://www.sirajlive.com/2021/06/27/486097.html
إرسال تعليق