
ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്ട്മാനാണ് നദാലിന്റെ എതിരാളി. നാലാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്ട്മാന്‍ മുന്നേറിയത്. 7-6, 6-4, 7-5 എന്ന സ്‌കോറിനാണ് അര്‍ജന്റീനന്‍ താരത്തിന്റെ ജയം.
source http://www.sirajlive.com/2021/06/08/482904.html
Post a Comment